സംസ്ഥാനത്ത് സപ്ലിമെന്ററി വോട്ടര്‍ പട്ടിക പുറത്തിറക്കി

തിരുവനന്തപുരം | സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി സപ്ലിമെന്ററി വോട്ടര്‍ പട്ടിക പുറത്തിറക്കി. ഇതുപ്രകാരം സംസ്ഥാനത്താകെ 2,86,60,271 വോട്ടര്‍മാരാണുള്ളത്.2,67,587 വോട്ടാണ് പുതുതായി ചേര്‍ത്തത്.

34,745 വോട്ട് നീക്കം ചെയ്തു. നവംബർ 15 ശനിയാഴ്ച അര്‍ധരാത്രിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പട്ടിക പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →