ഓ​പ്പ​റേ​ഷ​ൻ സൈ ​ഹ​ണ്ട് : കൊ​​​​ച്ചി​​​യി​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത് കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ

കൊ​​​​ച്ചി: ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ സൈ ​​​​ഹ​​​​ണ്ടി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ കൊ​​​​ച്ചി​​​യി​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ മൂ​​​​ന്നു​​​പേ​​​​രും കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍.ഏ​​​​ലൂ​​​​ര്‍ സ്വ​​​​ദേ​​​​ശി അ​​​​ഭി​​​​ഷേ​​​​ക് ബി​​​​ജു (21), വെ​​​​ങ്ങോ​​​​ല സ്വ​​​​ദേ​​​​ശി ഹാ​​​​ഫി​​​​സ് (21), എ​​​​ട​​​​ത്ത​​​​ല സ്വ​​​​ദേ​​​​ശി അ​​​​ല്‍​ത്താ​​​​ഫ് (21) എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. കൊ​​​​ച്ചി​​​​യി​​​​ല്‍ ത​​​​ട്ടി​​​​പ്പു​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ക​​​​ണ്ണി​​​​ക​​​​ളാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ചി​​​​രു​​​​ന്ന പ്ര​​​​തി​​​​ക​​​​ള്‍ ത​​​​ട്ടി​​​​പ്പു​​​പ​​​​ണം പി​​​​ന്‍​വ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു പോ​​​​ലീ​​​​സി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളും പ്ര​​​​തി​​​​ക​​​​ള്‍ ത​​​​ട്ടി​​​​പ്പി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു.

ന​​​​ഗ​​​​ര​​​​ത്തി​​​​ലെ വി​​​​വി​​​​ധ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ല്‍ പ​​​​ഠ​​​​നം ന​​​​ട​​​​ത്തു​​​​ന്ന ഇ​​​​വ​​​​ർ അ​​​​ക്കൗ​​​​ണ്ടി​​​​ലെ​​​​ത്തു​​​​ന്ന പ​​​​ണം പി​​​​ന്‍​വ​​​​ലി​​​​ച്ച് ത​​​​ട്ടി​​​​പ്പു​​​സം​​​​ഘ​​​​ത്തി​​​​ന് കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​ണു ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. ഓ​​​​രോ ത​​​​വ​​​​ണ​​​​യും പ​​​​ണം എ​​​​ടി​​​​എം വ​​​​ഴി പി​​​​ന്‍​വ​​​​ലി​​​​ച്ച് ത​​​​ട്ടി​​​​പ്പു​​​സം​​​​ഘ​​​​ത്തി​​​​ന് കൈ​​​​മാ​​​​റു​​​​മ്പോ​​​​ള്‍ പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ളാ​​​​ണ് പ്ര​​​​തി​​​​ക​​​​ൾ​​​​ക്കു ക​​​​മ്മീ​​​​ഷനാ​​​​യി ല​​​​ഭി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളും പ്ര​​​​തി​​​​ക​​​​ള്‍ ത​​​​ട്ടി​​​​പ്പി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യാ​​​​ണു ക​​​​ണ്ടെ​​​​ത്ത​​​​ല്‍. പോ​​​​ലീ​​​​സ് വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

ത​​​​ട്ടി​​​​പ്പു​​​സം​​​​ഘ​​​​ങ്ങ​​​​ള്‍​ക്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ള്‍ വി​​​​ല്പ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത് ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ൾ

കൊ​​​​ച്ചി​​​​യി​​​​ല്‍ മാ​​​​ത്രം ത​​​​ട്ടി​​​​പ്പി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന മു​​​​ന്നൂ​​​​റി​​​​ലേ​​​​റെ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ള്‍ പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള​​​​ട​​​​ക്കം സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​ക​​​​ളാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ള്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍​ക്ക് ഒ​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണ് കൊ​​​​ച്ചി സി​​​​റ്റി പോ​​​​ലീ​​​​സ്.
സൈ​​​​ബ​​​​ര്‍ ത​​​​ട്ടി​​​​പ്പു​​​സം​​​​ഘ​​​​ങ്ങ​​​​ള്‍​ക്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ള്‍ വി​​​​ല്പ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത് ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​ണെ​​​​ന്ന് പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി. കൊ​​​​ച്ചി ന​​​​ഗ​​​​ര​​​​ത്തി​​​​ല​​​​ട​​​​ക്കം ത​​​​ട്ടി​​​​പ്പു​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ക​​​​ണ്ണി​​​​ക​​​​ളാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​രെ പി​​​​ടി​​​​കൂ​​​​ടാ​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ത്തി​​​​ലാ​​​​ണ് പോ​​​​ലീ​​​​സ്. പ്ര​​​​തി​​​​ക​​​​ളെ ത​​​​ട്ടി​​​​പ്പു​​​സം​​​​ഘ​​​​വു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് പെ​​​​രു​​​​മ്പാ​​​​വൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണെ​​​​ന്നാ​​​​ണു പോ​​​​ലീ​​​​സി​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ല്‍. ഇ​​​​യാ​​​​ള്‍​ക്കാ​​​​യു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. ഇ​​​​യാ​​​​ള്‍ മു​​​​ഖേ​​​​ന ഒ​​​​രു ദി​​​​വ​​​​സം 25 ല​​​​ക്ഷം രൂ​​​​പ വ​​​​രെ​​​​യാ​​​​ണു പ്ര​​​​തി​​​​ക​​​​ളു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്.

.തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ്വ​​​​ദേ​​​​ശി​​​​യുടെ 80,000 രൂ​​​​പ അ​​​​ടു​​​​ത്തി​​​​ടെ സൈ​​​​ബ​​​​ർ സം​​​​ഘം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

.തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ശ്രാ​​​​വ​​​​ണി​​​​ന്‍റെ 80,000 രൂ​​​​പ അ​​​​ടു​​​​ത്തി​​​​ടെ സൈ​​​​ബ​​​​ർ സം​​​​ഘം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. പി​​​​ന്നാ​​​​ലെ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി നാ​​​​ഷ​​​​ണ​​​​ൽ സൈ​​​​ബ​​​​ർ ക്രൈം ​​​​റി​​​​പ്പോ​​​​ർ​​​​ട്ടിം​​​​ഗ് പോ​​​​ർ​​​​ട്ടി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​തോ​​​​ടെ പ​​​​ണം കൈ​​​​മാ​​​​റി​​​​പ്പോ​​​​യ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളെ​​​​ല്ലാം നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​യി.ഈ ​​​​പ​​​​ണം അ​​​​ഭി​​​​ഷേ​​​​ക് പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു മൂ​​​​ന്നു​​​പേ​​​​രു​​​​ടെ അ​​​​റ​​​​സ്റ്റ് വേ​​​​ഗ​​​​ത്തി​​​​ലാ​​​​യ​​​​ത്. ഹാ​​​​ഫി​​​​സി​​​ൽ​​​നി​​​ന്ന് 6.5 ല​​​​ക്ഷം രൂ​​​​പ​​​​യും മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ളും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. മ​​​​ര​​​​ടി​​​​ലെ ഒ​​​​രു ബാ​​​​ങ്കി​​​​ന്‍റെ ബ്രാ​​​​ഞ്ചി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഇ​​​​വ​​​​ർ പ​​​​ണം പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →