കൊ​​​​ച്ചി: ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ സൈ ​​​​ഹ​​​​ണ്ടി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ കൊ​​​​ച്ചി​​​യി​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ മൂ​​​​ന്നു​​​പേ​​​​രും കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍.ഏ​​​​ലൂ​​​​ര്‍ സ്വ​​​​ദേ​​​​ശി അ​​​​ഭി​​​​ഷേ​​​​ക് ബി​​​​ജു (21), വെ​​​​ങ്ങോ​​​​ല സ്വ​​​​ദേ​​​​ശി ഹാ​​​​ഫി​​​​സ് (21), എ​​​​ട​​​​ത്ത​​​​ല സ്വ​​​​ദേ​​​​ശി അ​​​​ല്‍​ത്താ​​​​ഫ് (21) എ​​​​ന്നി​​​​വ​​​​രാ​​​​ണ്...
Read full story
എടത്തല : നാടിൻറെ സമാധാനം കെടുത്തി എടത്തലയിൽ മന്ത്രവാദ കേന്ദ്രത്തിന്റെ പ്രവർത്തനം. ഭ്രമരാംബിക ദേവസ്ഥാനം എന്ന പേരിൽ പ്രവർത്തിക്കുന്ന മന്ത്രവാദ കേന്ദ്രത്തിൽ കോഴികളെ കൊന്ന് രക്തം ഒഴുക്കുകയും, രാത്രികാലങ്ങളിൽ നാട്ടുകാരുടെ ഉറക്കം കെടുത്തും വിധം...
Read full story
റിപ്പോര്‍ട്ട്

ജല ഗുണനിലവാര പരിശോധനാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് October 28, 2022
സംസ്ഥാന മലിനീകരണ നിയന്ത്രണ  ബോർഡിന്റെ അംഗീകാരത്തോടെയുള്ള ജല ഗുണനിലവാര പരിശോധനാ കേന്ദ്രം എടത്തല അൽ അമീൻ കോളേജ് ബയോ ടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ...
Read full story
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും എടത്തല അൽ അമീൻ കോളേജ് ബി വോക് സൗണ്ട് എഞ്ചിനീയറിംഗ് പഠന വകുപ്പുമായി സഹകരിച്ചു ജിംഗിൾ നിർമാണ...
Read full story
വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭക (എം.എസ്.എം.ഇ.) മന്ത്രാലയത്തിന്റെയും തൃശൂര്‍ എം.എസ്.എം.ഇ ഡെവലപ്‌മെന്റ് -...
Read full story