റിപ്പോര്ട്ട്താമരശ്ശേരി ചുരത്തിൽ കാറപകടം : യാത്രക്കാർ രക്ഷപെട്ടു September 8, 2025September 8, 2025 - by ന്യൂസ് ഡെസ്ക് - Leave a Comment കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ചുരം ഒൻപതാം വളവിനു താഴെയാണ് സംഭവം. കഴിഞ്ഞരാത്രി ചുരം കയറുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന 4 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു Share