റിപ്പോര്‍ട്ട്

ഭരണഘടനയെ രക്ഷിച്ച തന്ത്രം വിജയമായി എന്ന് രാഹുൽ ഗാന്ധി

By ന്യൂസ് ഡെസ്ക് April 18, 2026
ന്യൂഡൽഹി: വനിതാ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടന (131-ാം ഭേദഗതി) ബിൽ ലോക്‌സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ രംഗത്ത് കടുത്ത പ്രതികരണങ്ങൾ. പ്രതിപക്ഷം ഇത് ഭരണഘടനയെ രക്ഷിച്ച വിജയമായി വിശേഷിപ്പിക്കുമ്പോൾ, സർക്കാർ പ്രതിപക്ഷത്തെ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്ന് ആരോപിച്ചു. ലോക്‌സഭയിൽ...
Read full story
നെടുമുടി: ബോട്ടിൽ കയറുന്നതിനിടെ പമ്പയാറ്റിൽ വീണ ആറു വയസുകാരിക്കു രക്ഷകരായി ബോട്ട് ജീവനക്കാർ. കൈനകരി വടകര വീട്ടിൽ അജിയുടെയും ബിൻസിയുടെയും മകൾ ജിഫ മരിയ തോമസിന്‍റെ ജീവനാണ് പമ്പയാറിന്‍റെ ആഴത്തിൽ നിന്നു ജലഗതാഗത വകുപ്പിന്‍റെ എസ് 40 നമ്പർ ബോട്ടിലെ ജീവനക്കാർ...
Read full story
കോ​​​​ൽ​​​​ക്ക​​​​ത്ത: മു​​​​ങ്ങി​​​​ത്താ​​ഴു​​ന്ന ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്ന് 12 ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ക​​​​ളെ പോ​​​​ലീ​​​​സും മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ചേ​​​​ർ​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. സൗ​​​​ത്ത് 24 പ​​​​ർ​​​​ഗാ​​​​നാ​​​​സ് ജി​​​​ല്ല​​​​യി​​​​ലെ മു​​​​രി ഗം​​​​ഗാ ന​​​​ദി​​​​യി​​​​ൽ 2016 ജനുവരി 22 നാണ് സം​​​​ഭ​​​​വം. മൂ​​​​ട​​​​ൽ​​​​മ​​​​ഞ്ഞി​​​​ൽ കാ​​​​ഴ്ച മ​​​​റ​​​​ഞ്ഞ​​​​താ​​​​കാം അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ഖു​​​​ൽ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള എം​​​​വി...
Read full story
ത​ളി​പ്പ​റ​മ്പ്: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​വ​ർ കാ​ട്ടി​ൽ കു​ടു​ങ്ങി. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ അ​ല​ൻ വ​ർ​ഗീ​സി​ന്‍റെ വാ​ഹ​ന​മാ​ണ് കാ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്.ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​ന് ക​ണ്ണൂ​രി​ലെ​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്ക് സു​ഖ​മി​ല്ലാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് കാ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്. അ​ഗ്നി​ര​ക്ഷാ...
Read full story
ക്വാ​​​ലാ​​​ലം​​​പു​​​ർ: മ​​​ലേ​​​ഷ്യ​​​ൻ തീ​​​ര​​​ത്ത് അ​​​ഭ​​​യാ​​​ർ​​​ഥി ബോ​​​ട്ട് മു​​​ങ്ങി ഒ​​​ട്ടേ​​​റെ​​​പ്പേ​​​രെ കാ​​​ണാ​​​താ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. മ​​​ലേ​​​ഷ്യ​​​യി​​​ലെ ലാം​​​ഗ്കാ​​​വി ദ്വീ​​​പി​​​നു സ​​​മീ​​​പം കഴിഞ്ഞി ബു​​​ധ​​​നാ​​​ഴ്ച​​​യോ വ്യാ​​​ഴാ​​​ഴ്ച​​​യോ (നവംബർ 5,6)ബോ​​​ട്ട് മു​​​ങ്ങി​​​യെ​​​ന്നാ​​​ണു സൂ​​​ച​​​ന.മ്യാ​​​ൻ​​​മ​​​ർ, ബം​​​ഗ്ലാ​​​ദേ​​​ശ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ രോ​​​ഹിം​​​ഗ്യ​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രാ​​​ണു ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. മ്യാ​​​ൻ​​​മ​​​റി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട ബോ​​​ട്ടി​​​ൽ മൂ​​​ന്നൂ​​​റു...
Read full story
റിപ്പോര്‍ട്ട്

ഒറ്റപ്പാലത്ത് വീടിന് തീപിടിച്ചു

By ന്യൂസ് ഡെസ്ക് November 5, 2025
പാലക്കാട് | ഒറ്റപ്പാലത്ത് വീടിന് തീപിടിച്ചു. പനമണ്ണ അമ്പലവട്ടം വിളക്കുമാടം ലക്ഷ്മണ മുതലിയുടെ വീടിനാണ് തീപിടിച്ചത്. ഓടിട്ട രണ്ടുനില വീടിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. നവംബർ 5 ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്ക് ശേഷമായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഷൊര്‍ണൂരില്‍...
Read full story
കല്ലമ്പലം: നാവായിക്കുളത്ത് ഫൈബർ പൈപ്പിനുള്ളില്‍ തലകുടുങ്ങിയ നിലയില്‍ കണ്ടെത്തിയ നായയെ ഫയർഫോഴ്സ് ജീവനക്കാർ രക്ഷപെടുത്തി. പ്രദേശവാസിയായ ഷാഫി കല്ലമ്പലമാണ് വിവരം ഫയർഫോഴ്സില്‍ അറിയിച്ചത്. ഉടനെ ആവശ്യമായ ഉപകരണങ്ങളുമായി സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർ വളരെ പണിപ്പെട്ട് പൈപ്പ് മുറിച്ചുമാറ്റി നായയെ രക്ഷിക്കുകയായിരുന്നു. പ്രസവിച്ചിട്ട്...
Read full story
വടകര: റെഡിമെയ്ഡ് കടയിലെ ഡ്രസിങ് റൂമിലകപ്പെട്ട മൂന്നുവയസ്സുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വടകരയിലെ എസ്പാൻഷെ ഷോറൂമിൽ ഒക്ടോബർ 19 ഞായറാഴ്ച രാത്രി ഒൻപതിനാണ് സംഭവം. ഷോറൂമിൽ മാതാപിതാക്കൾക്കൊപ്പം എത്തിയ മൂന്നുവയസ്സുകാരൻ അബദ്ധത്തിൽ ഡ്രസിങ് റൂമിൽ അകപ്പെടുകയായിരുന്നു. വാതിൽ തുറക്കാനും കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ...
Read full story
റിപ്പോര്‍ട്ട്

തോട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിന് രക്ഷകരായി പോലീസ്

By ന്യൂസ് ഡെസ്ക് October 12, 2025
പെരുവന്താനം(ഇടുക്കി): പെരുവന്താനത്ത് നെടുംതോട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പെരുവന്താനം പോലീസ്. മുണ്ടക്കയം പുത്തൻചന്ത സ്വദേശി ഷെഫീക്കിനെയാണ് പോലീസിന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപെടുത്തിയത്. മരണം സംഭവിച്ചിരിക്കാമെന്ന് കരുതിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടനടി സ്ഥലത്തെത്തിയ പോലീസ് തോട്ടിലിറങ്ങി യുവാവിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു....
Read full story
അടൂര്‍ | ചൂണ്ട മൂക്കില്‍ കുടുങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന് ആശ്വാസമായത് അഗ്‌നി ശമന സേന. ഏഴംകുളം തേപ്പുപ്പാറ സ്വദേശി ഷിഫാസ്(29)നെയാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂക്കില്‍ ചൂണ്ട കുടുങ്ങിയ നിലയില്‍ എത്തിച്ചത്. സെപ്തംബർ 21 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ്ഭ...
Read full story