ചെറുപുഴയില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു

കോഴിക്കോട് | മാനിപുരം ചെറുപുഴയില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഇവരില്‍ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. മറ്റേയാള്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്. സെപ്തംബർ 5 നാണ് സംഭവം

12 വയസ്സുള്ള ആണ്‍കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. 10 വയസ്സുകാരനായി തിരച്ചില്‍ തുടരുകയാണ്. . കൊടുവള്ളിയില്‍ താമസക്കാരായ പൊന്നാനി സ്വദേശികളാണ് ഒഴുക്കില്‍പ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →