
കോഴിക്കോട്|കോഴിക്കോട് നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളിയിലാണ് കളരാന്തിരി കോളികെട്ടിക്കുന്നുമ്മല്‍ മഹേഷ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. ബെഡ് റൂമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത് വീട്ടില്‍...




