മഞ്ചേശ്വരം| 18 വയസ്സുകാരനെ തിരമാലയില്‍പ്പെട്ട് കാണാതായി. മഞ്ചേശ്വരം കുണ്ടുകുളുക്കെ ബീച്ചില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയതായിരുന്ന മഞ്ചേശ്വരം ചൗക്കി സ്വദേശിയായ ഉമറുല്‍ ഫാറൂഖിന്റെയും റസീനയുടേയും മകന്‍ മുഹമ്മദ് സൈനുല്‍ ആബിദ്. 2026 ഏപ്രിൽ 15 ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കടലില്‍ കാണാതായത്. അപ്രതീക്ഷിതമായി വന്ന...
Read full story
കാ​ട്ടാ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​ർ ഡാം ​റി​സ​ർ​വോ​യ​റി​ൽ ചാ​ടി​യ യുവതിക്കായി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ആ​ർ​ടി​ഒ ജീ​വ​ന​ക്കാ​രി​യായ നേ​മം സ്വ​ദേ​ശി​നി ശ​ര​ണ്യ(32) ആ​ണ് ഡാം ​റി​സ​ർ​വോ​യ​റി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ​ത്. മാർച്ച് 12 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​യി​രു​ന്നു സം​ഭ​വം. റി​സ​ർ​വോ​യ​റി​ന് സ​മീ​പ​ത്ത് ഫോ​ണും പേ​ഴ്സും ചെ​രി​പ്പും ക​ണ്ട...
Read full story
റിപ്പോര്‍ട്ട്

ചെറുപുഴയില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു

By ന്യൂസ് ഡെസ്ക് September 6, 2025
കോഴിക്കോട് | മാനിപുരം ചെറുപുഴയില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഇവരില്‍ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. മറ്റേയാള്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്. സെപ്തംബർ 5 നാണ് സംഭവം 12 വയസ്സുള്ള ആണ്‍കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. 10 വയസ്സുകാരനായി തിരച്ചില്‍ തുടരുകയാണ്. . കൊടുവള്ളിയില്‍ താമസക്കാരായ പൊന്നാനി...
Read full story