ക​​​​ണ്ണൂ​​​​ർ: ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ കാ​​​ടാ​​​ച്ചി​​​റ​​​യി​​​ലും കാ​​​ഞ്ഞി​​​ര​​​ക്കൊ​​​ല്ലി​​​യി​​​ലും ചെ​​​റു​​​പു​​​ഴ​​​യി​​​ലു​​മാ​​യി മൂ​​​ന്നു പേ​​​ർ​​​ക്കു സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റു. കാ​​​​ടാ​​​​ച്ചി​​​​റ​​യി​​ൽ ഓ​​​​ട്ടോ ഡ്രൈ​​​​വ​​​​ർ​ ര​​​​ജീ​​​​ഷി​​​​ന് ഏപ്രിൽ 26 ഞാ​​​​യ​​​​റാ​​​​ഴ്ച​​യാ​​ണ് സൂ​​​ര്യാ​​​പ​​​ത​​​മേ​​​റ്റ​​​ത്. ഉ​​​​ച്ച​​​​യോ​​​​ടെ കാ​​​​ടാ​​​​ച്ചി​​​​റ​​​​യി​​​​ലൂ​​​​ടെ ന​​​​ട​​​​ന്നുപോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് സം​​​ഭ​​​വം. ഇ​​​​ട​​​​തു​​​കൈ​​​​ക്കാ​​​​ണ് പൊ​​​​ള്ള​​​​ലേ​​​​റ്റ​​​​ത്. ആ​​​​ദ്യം...
കോഴിക്കോട് | കൊടുവള്ളി മാനിപുരം ചെറുപുഴയില്‍ ഒഴുക്കില്‍പ്പെട്ട 10 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തന്‍ഹ ഷെറിന്റെ മൃതദേഹമാണ് മൂന്നാം ദിവസത്തെ തെരച്ചിലില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് രണ്ട് കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന 12...
കോഴിക്കോട് | മാനിപുരം ചെറുപുഴയില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഇവരില്‍ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. മറ്റേയാള്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്. സെപ്തംബർ 5 നാണ് സംഭവം 12 വയസ്സുള്ള ആണ്‍കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. 10 വയസ്സുകാരനായി തിരച്ചില്‍...
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയില്‍ എയ്യന്‍കല്ല് ഭാഗത്ത് കരടിയെന്നു കരുതുന്ന ജീവിയെ കണ്ടതായി പ്രദേശവാസികള്‍. 2024 നവംബർ 13 ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം. എയ്യന്‍കല്ല് രയരോം റോഡിനോട് ചേര്‍ന്നു താമസിക്കുന്ന തൂമ്പുക്കല്‍ കുര്യന്റെ...
റിപ്പോര്‍ട്ട്
ചെറുപുഴ : ബ്ലാക്ക്മാന്റെ മറവിൽ മോഷണശ്രമവും. വീടുകളിൽ തട്ടിവിളിച്ചും ചുവരെഴുതിയും നാട്ടുകാരെ ഭീതിയിലാക്കി ബ്ലാക്ക്മാൻ വിലസുന്നതിനിടെ മോഷണശ്രമവും. ബുധനാഴ്ച രാത്രി പത്തോടെ വാണിയംകുന്നിലെ കക്കുടക്കയിൽ രാമചന്ദ്രന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. രാമചന്ദ്രൻ ഗേറ്റടയ്ക്കാൻ എത്തിയപ്പോൾ...
റിപ്പോര്‍ട്ട്
കണ്ണൂർ: ചെറുപുഴയിലെ 'അജ്ഞാതൻ' സിസിടിവിയിൽ കുടുങ്ങി. പ്രാപ്പൊയിലിലെ വീടിന്‍റെ ചുമരിൽ ചിത്രം വരയ്ക്കുന്ന ദൃശങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. ദൃശങ്ങൾ പൊലീസിന് കൈമാറി. ഏതാനും ദിവസങ്ങളിലായി പ്രദേശവാസികളെ ഭീതിപ്പെടുത്തിയ അജ്ഞാത മനുഷ്യനാണ് അപ്പോൾ സിസിടിവിയിൽ കുടുങ്ങിയത്....
റിപ്പോര്‍ട്ട്
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ്സിൽ യുവതിയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ മധ്യവയസ്കനെതിരെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ചെറുപുഴ ബസ്റ്റാൻറിൽ 2023 മെയ് 29ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ബസ്സിലെ...
റിപ്പോര്‍ട്ട്
കണ്ണൂർ : കണ്ണൂരിൽ സ്വകാര്യ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം. മധ്യവയസ്കനാണ് നഗ്നതാ പ്രദർശനം നടത്തിയത്.2023 മെയ് 28 ന് വൈകുന്നേരം തളിപ്പറമ്പ് -ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. ചെറുപുഴ -തളിപ്പറമ്പ്...
റിപ്പോര്‍ട്ട്
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പാടിച്ചാലിലാണ് സംഭവം ഉണ്ടായത്. ഷാജി - ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ...
റിപ്പോര്‍ട്ട്
ചെറുപുഴയിൽ ഇക്കോ ടൂറിസം സൊസൈറ്റി ഓഫീസ് തുറന്നു വിനോദ സഞ്ചാര മേഖലയെ ആധുനീകരിച്ച് അടിമുടി പരിഷ്‌കരിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചെറുപുഴയിൽ സ്‌നോഫോറസ്റ്റ് ഇക്കോ ടൂറിസം...
റിപ്പോര്‍ട്ട്
കണ്ണൂർ: കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ.. കണ്ണൂരിന്റ കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് ജോസ്ഗിരിയിലെ...
റിപ്പോര്‍ട്ട്
ചെറുപുഴ ; ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയില്‍ പുതുതായി രണ്ട്‌ ക്വാറികള്‍ക്ക്‌ പ്രവര്‍ത്താനുമതി നല്‍കാനുളള സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം. ചെറുപുഴ പഞ്ചായത്ത്‌ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ്‌ തീരുമാനം. ദേശീയ ഹരിത ട്രിബ്യാണലിലും പരാതി...