സ്വകാര്യ ആശുപത്രിയിലെ നഴ്സ് തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം | സ്വകാര്യ ആശുപത്രിയിലെ നഴ്സ് പേയിങ്ങ് ഗസ്റ്റായി കഴിയുന്ന വീട്ടില്‍ മരിച്ച നിലയില്‍. ആറ്റിങ്ങല്‍ സ്വദേശി അഞ്ജലി (28) ആണ് മരിച്ചത്. നെയ്യാറ്റിന്‍കരയില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്

മറ്റു മൂന്നു പേര്‍ക്കൊപ്പമാണ് അഞ്ജലി താമസിച്ചിരുന്നത്

ഓ​ഗസ്റ്റ് 23 ശനിയാഴ്ച അവധിയെടുത്ത അഞ്ജലി വീട്ടില്‍ കഴിയുകയായിരുന്നു. ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റു മൂന്നു പേര്‍ക്കൊപ്പമാണ് അഞ്ജലി താമസിച്ചിരുന്നത്. മറ്റുള്ളവര്‍ ജോലിക്കു പോയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →