. ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരിയുടെ ബാഗിൽനിന്ന് സ്വർണവും വജ്രവും കവർന്നതായി പരാതി. 790 ഗ്രാം സ്വർണവും എട്ടുലക്ഷത്തോളം രൂപ വിലവരുന്ന വജ്രങ്ങളുമാണ് മോഷണം പോയത്.2025- നവംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം.ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും ഡയമണ്ടും നഷ്ടപ്പെട്ടെന്ന്...
Read full story
പൂ​നെ: പൂ​നെ​യി​ലെ ഖ​രാ​ഡി​യി​ൽ പി​ക്ക​അ​പ്പ് വാ​ൻ ഇ​ടി​ച്ച് ര​ണ്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പാ​ൽ ശേ​ഖ​രി​ക്കു​വാ​നാ​യി പോ​യ വാ​ഹ​നം ഇ​ടി​ച്ചാ​ണ് മ​യൂ​ർ അ​മ​ൻ മാ​ൽ​വെ (ര​ണ്ട്) എ​ന്ന കു​ട്ടി മ​രി​ച്ച​ത്. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന്...
Read full story
അഞ്ചൽ (കൊല്ലം): പതിമ്മൂന്നുകാരനെ അമ്മയും സുഹൃത്തും ചേർന്ന് മർദിച്ചു. കുട്ടിയുടെ കൈക്ക്‌ പൊട്ടലുണ്ട്. ദേഹമാസകലം അടിയേറ്റതിന്റെ പാടുകളുമുണ്ട്. അമ്മയുടെ സുഹൃത്ത് കോട്ടയം വട്ടുകുളം കല്ലൂപ്പറമ്പിൽ വിപിനെ(33) ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെയുംകൂട്ടി മുത്തച്ഛൻ...
Read full story
ന്യൂഡല്‍ഹി | മാലദ്വീപില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ നേരിടുന്ന പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സഹായത്തോടെ നടത്തിയ...
Read full story
കുവൈത്ത് സിറ്റി | കുവൈത്തിലെ ജലീബ് അല്‍ ഷുവൈഖ് പ്രദേശത്തെ 67കേട്ടടങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കുവാനും ഈ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനും ഉടമകള്‍ക്ക് നോട്ടിസ് നല്‍കാന്‍ തീരുമാനം.ഈ കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഇല്ലായ്മയും അപകടസാധ്യത യും...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ

By ന്യൂസ് ഡെസ്ക് October 28, 2025
കൊച്ചി | സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇയാള്‍...
Read full story
റിപ്പോര്‍ട്ട്

തിരുവല്ലത്ത് 400 വര്‍ഷം പഴക്കമുളള തറവാട് കത്തി നശിച്ചു

By ന്യൂസ് ഡെസ്ക് September 20, 2025
തിരുവല്ലം: തിരുവല്ലം ഇടയാറില്‍ 400 വര്‍ഷത്തോളം പഴക്കമുളളതും അടച്ചിട്ടിരുന്നതുമായി നാരക തറവാട് എന്ന വീട് കത്തി നശിച്ചു. സെപ്തംബർ 19 വെളളിയാഴ്ച രാത്രി എട്ടോടെയാണ് തീപിടിത്തമുണ്ടായത്. സമീപത്തുളള വീടുകളിലേക്ക് തീപടരാത്തത് കൂടുതല്‍ അപകടമൊഴിവാക്കി. പൂന്തുറയില്‍...
Read full story
തൃശൂര്‍ | കാല്‍വേദനയും തളര്‍ച്ചയും നേരിട്ടതിന് ചികിത്സ തേടിയ ആറുവയസ്സുകാരി മരിച്ചു. കുട്ടിക്ക് അണലിയുടെ കടിയേറ്റതാണെന്നു തിരിച്ചറിയാന്‍ വൈകിയതാണു മരണ കാരണം. വാടാനപ്പള്ളി ഇടശേരി സി എസ് എം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി...
Read full story
റിപ്പോര്‍ട്ട്

സ്വകാര്യ ആശുപത്രിയിലെ നഴ്സ് തൂങ്ങി മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് August 24, 2025
തിരുവനന്തപുരം | സ്വകാര്യ ആശുപത്രിയിലെ നഴ്സ് പേയിങ്ങ് ഗസ്റ്റായി കഴിയുന്ന വീട്ടില്‍ മരിച്ച നിലയില്‍. ആറ്റിങ്ങല്‍ സ്വദേശി അഞ്ജലി (28) ആണ് മരിച്ചത്. നെയ്യാറ്റിന്‍കരയില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍...
Read full story
തൃശൂര്‍ | ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയുടെ വീട്ടില്‍ നിന്നും ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്ന കേസില്‍ തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് തിരുനല്‍വേലി സ്വദേശിനികളായ നാഗമ്മ ( 49 ), മീന (29 )...
Read full story