കോഴിക്കോട് മണ്ണിടിഞ്ഞ് നിര്‍മാണത്തൊഴിലാളി മരിച്ചു

കോഴിക്കോട് | നെല്ലിക്കോടില്‍ മണ്ണിടിഞ്ഞ് നിര്‍മാണത്തൊഴിലാളി മരിച്ചു. റീഗേറ്റ്‌സ് കമ്പനിയുടെ ഫ്‌ളാറ്റ് നിര്‍മാണത്തിനിടെ കുന്നിടിഞ്ഞാണ് ദുരന്തം. മരണപ്പെട്ട ആളുടെ മൃതദേഹം കണ്ടെത്തി. മണ്ണിനടിയില്‍ പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി.

വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ല

അനധികൃതമായാണ് ഇവിടെ മണ്ണെടുത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. നിര്‍മാണ പ്രവൃത്തി നടക്കുമ്പോള്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍ എം എല്‍ എ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →