ഇറാനുമായി ആണവ കരാറിന് ഉടന്‍ സാധ്യതയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍ ഡിസി| ഇറാന്‍-ഇസ്‌റായേല്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ ഇറാനുമായി ആണവ കരാറിന് ഉടന്‍ സാധ്യതയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനും ഇസ്‌റായേലും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു നയതന്ത്ര പരിഹാരമുണ്ടാകുമെന്നും ട്രംപ് കാനഡയില്‍ പറഞ്ഞു.

ജി7 ഉച്ചകോടിക്കുശേഷം ഇത് നടക്കുമെന്നും ട്രംപ് പ്രതികരിച്ചു. ആവശ്യം ഇറാന്‍ അംഗീകരിച്ചില്ലെങ്കില്‍ അത് മണ്ടത്തര മാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →