റിപ്പോര്ട്ട്കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു June 10, 2025June 10, 2025 - by ന്യൂസ് ഡെസ്ക് - Leave a Comment കൊച്ചി | എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടി വി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കടന്നുകളഞ്ഞത്. ഇന്നലെ (ജൂൺ 9 ) രാത്രി ഏഴരയോടെയാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. . Share