പാകിസ്താന് മുന്നറിയിപ്പുമായി ഇൻഡ്യ

ന്യൂഡല്‍ഹി | നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യയുടെയും പാകിസ്താന്റെയും മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചയിലാണ് മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ച്ചയായ ആറാം ദിവസവും ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിവെപ്പ് തുടര്‍ന്നു. നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍, ബാരാമുല്ല, കുപ്വാര, പൂഞ്ച് സെക്ടറുകളിലാണ് വെടിവെപ്പുണ്ടായത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →