പാകിസ്താന് മുന്നറിയിപ്പുമായി ഇൻഡ്യ

ന്യൂഡല്‍ഹി | നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യയുടെയും പാകിസ്താന്റെയും മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചയിലാണ് മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ച്ചയായ ആറാം ദിവസവും ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിവെപ്പ് തുടര്‍ന്നു. …

പാകിസ്താന് മുന്നറിയിപ്പുമായി ഇൻഡ്യ Read More