.ഗുരുഗ്രാമില്‍ ബൈക്ക് യാത്രികനെ ആക്രമിച്ച് ബൈക്ക് തകർത്ത പ്രതികള്‍ പിടിയില്‍

ഛണ്ഡീഗഡ്: ഗുരുഗ്രാമില്‍ മദ്യലഹരിയില്‍ ബൈക്ക് യാത്രികനെ ആക്രമിക്കുകയും ബൈക്ക് തകർക്കുകയും ചെയ്ത പ്രതികള്‍ പിടിയില്‍.ദ്വാരക എക്സ്പ്രസ് വേയിലാണ് സംഭവം നടന്നത്.ഹാർദിക് എന്ന ബൈക്ക് യാത്രികന് നേരെയാണ് ക്രൂരമായ ആക്രമണം നടന്നത്

. സൈബർ സിറ്റിയില്‍ നിന്ന് മനേസറിലേക്ക് സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →