കച്ച് ഉള്‍ക്കടലില്‍ വിദേശ ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച് വാതക ചോര്‍ച്ച

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ഉള്‍ക്കടലില്‍ ചരക്കുകപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. എണ്ണക്കപ്പലുകളായ എംവീസ് ഏവിയേറ്ററും അറ്റ്ലാന്റിക് ഗ്രേസ് എന്നിവയും തമ്മിലാണ് കൂട്ടിയിടിച്ചത്. നേരിയ തോതില്‍ എണ്ണച്ചോര്‍ച്ച ഉണ്ടായതായും റിപോര്‍ട്ടുണ്ട്. കൂട്ടിയിടിയില്‍ കപ്പലുകളിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. സ്ഥിതിഗതികള്‍ …

കച്ച് ഉള്‍ക്കടലില്‍ വിദേശ ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച് വാതക ചോര്‍ച്ച Read More

ഗുജറാത്തില്‍ ഭൂചലനം: 5.0 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഗുജറാത്തിലെ ദ്വാരകയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) അറിയിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:15ന് ഗുജറാത്തിലെ ദ്വാരകയില്‍നിന്ന് വടക്ക് പടിഞ്ഞാറ് 223 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് എന്‍സിഎസ് പറഞ്ഞു. കഴിഞ്ഞ …

ഗുജറാത്തില്‍ ഭൂചലനം: 5.0 തീവ്രത രേഖപ്പെടുത്തി Read More