ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു

കൊച്ചി | തൃപ്പൂണിത്തുറയിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂളിലെ ആകാശ് (15) ആണ് മരിച്ചത്. രണ്ട് കുട്ടികൾക്കൊപ്പമാണ് ആകാശ് കുളത്തിലിറങ്ങിയത്.

ഹിൽ പാലസ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുളത്തിലാണ് മുങ്ങി മരിച്ചത്.
.

മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തൃപ്പൂണിത്തുറ എ ആർ ക്യാമ്പിന് സമീപത്തെ ഹിൽ പാലസ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുളത്തിലാണ് മുങ്ങി മരിച്ചത്.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →