റാ​ഞ്ചി: ച​ത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ വ​നി​താ മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ടു. മാ​വോ​യി​സ്റ്റ് പാ​ർ​താ​പൂ​ർ ഏ​രി​യ ക​മ്മി​റ്റി അം​ഗം രൂ​പി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഛോട്ടേ ​ബേ​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള വ​ന​പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. മേ​ഖ​ല​യി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്....
Read full story
കൊ​ല്ലം: സം​സ്ഥാ​ന​ത്ത് 140 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​ല്ലാ​തെ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താം. കൊ​ല്ലം - കു​മ​ളി, എ​റ​ണാ​കു​ളം - കു​മ​ളി, കോ​ട്ട​യം - കു​മ​ളി, കോ​ഴി​ക്കോ​ട് - എ​റ​ണാ​കു​ളം റൂ​ട്ടി​ക​ളി​ലെ സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി​ന​ൽ​കി. 241 സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ പെ​ർ​മി​റ്റു​ക​ൾ വൈ​കാ​തെ പു​തു​ക്കി...
Read full story
കുവൈത്ത്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്തിലെ മുബാറക് അൽ കബീർ തുറമുഖത്ത് നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് സംഭവം. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ...
Read full story
തൃശൂര്‍ \ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ചാവക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസറായിരുന്ന ജയപ്രകാശാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. നടപടിയെടുക്കാതിരിക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഇക്കഴിഞ്ഞ 30നാണ് സംഭവങ്ങളുടെ തുടക്കം. ഇയാള്‍ ഗുരുവായൂരുള്ള ഒരു...
Read full story
പാലക്കാട് | പാലക്കാട് നിപ്പാ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗ വ്യാപനം തടയുന്നതിന് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടറാണ് ഉത്തരവിട്ടത്. രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മണ്ണാര്‍ക്കാട്...
Read full story
റിപ്പോര്‍ട്ട്

ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു

By ന്യൂസ് ഡെസ്ക് April 22, 2025
കൊച്ചി | തൃപ്പൂണിത്തുറയിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂളിലെ ആകാശ് (15) ആണ് മരിച്ചത്. രണ്ട് കുട്ടികൾക്കൊപ്പമാണ് ആകാശ് കുളത്തിലിറങ്ങിയത്. ഹിൽ പാലസ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുളത്തിലാണ് മുങ്ങി മരിച്ചത്.....
Read full story
റിപ്പോര്‍ട്ട്

ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ച് ബിജെപി

By ന്യൂസ് ഡെസ്ക് January 27, 2025
പാലക്കാട്: ബിജെപി സംസ്ഥാനത്ത് നാല് വനിതാ ജില്ലാ പ്രസിഡന്റ്മാരെ പ്രഖ്യാപിച്ചു. കാസർഗോഡ് എം എല്‍ അശ്വിനി, മലപ്പുറത്ത് ദീപാ പുഴയ്‌ക്കല്‍, തൃശൂർ നോർത്ത് നിവേദിത സുബ്രഹ്മണ്യൻ, കൊല്ലത്ത് രാജി സുബ്രഹ്മണ്യൻ എന്നിവരെയാണ് വനിതാ ജില്ലാ പ്രസിഡന്റുമാരായി പ്രഖ്യാപിച്ചത് .സ്ത്രീ ശാക്തീകരണം ബിജെപിക്ക്...
Read full story
തിരുവനന്തപുരം: കളക്ട്രേറ്റുകളിലെ ഫയല്‍ തീർപ്പാക്കലിനു സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യമെങ്കില്‍ പ്രത്യേക അദാലത്ത് വിവിധ തലത്തില്‍ നടത്തണമെന്നും കളക്ടർമാരോടു മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശം. പ്രധാന മാർക്കറ്റുകളില്‍ നിത്യോപയോഗ സാധന വില നിലവാരപ്പട്ടിക പ്രദർശിപ്പിക്കാനുള്ള നടപടിയെടുക്കണം. ജില്ലകളിലെ റോഡപകടം തടയാൻ മോട്ടോർ വാഹന...
Read full story