കോട്ടയം | കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് ഐ അനീഷ് വിജയനെ കാണ്മാനില്ലെന്ന് പരാതി . പത്തനംതിട്ട സ്വദേശിയായ അനീഷ് വിജയന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധിയിലായിരുന്നു.
ഏപ്രിൽ 18 വെളളിയാഴ്ച കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇതിന് ശേഷമാണ് കാണാതായതെന്നാണ് പരാതി.
