പത്തനംതിട്ട| യുവാവ് കുടുംബാംഗങ്ങളെ മർദിക്കുന്നത് കണ്ട് ആറ്റിൽ ചാടിയ പെൺകുട്ടി മുങ്ങി മരിച്ചു.സംഭവത്തിൽ 23കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അഴൂർ സ്വദേശി ആവണി (14)ആണ് മരിച്ചത്.
യുവാവിനെ പൊലീസ് .കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ രാത്രി എട്ടേമുക്കാലിന് വലഞ്ചുഴി പാലത്തിൽ വച്ചാണ് സംഭവം.പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും മർദിച്ച അഴുർ വലഞ്ചുഴി തെക്കേതിൽ വലിയ വീട്ടിൽ ശരതിനെ പൊലീസ് .കസ്റ്റഡിയിൽ എടുത്തു. .
