മറയൂരില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി | ഇടുക്കി മറയൂരില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ദിരാ നഗറില്‍ ചെറുവാട് സ്വദേശി ജഗന്‍(32)നെ ആണ് ജ്യേഷ്ഠന്‍ അരുണ്‍ കൊലപ്പെടുത്തിയത്.മാർച്ച് 18 ചൊവ്വാഴ്ചയാണ് സംഭവം

വാക്കുതര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണ് കൊല്ലപ്പെട്ട ജഗനെന്ന് പോലീസ് പറഞ്ഞു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →