കുടകിൽ കൂട്ടക്കൊല; ഭാര്യയെയും മകളെയും മാതാപിതാക്കളേയും കൊലപ്പെടുത്തി കടന്ന വയനാട് സ്വദേശി പിടിയില്‍

കൽപ്പറ്റ: കർണാടകയിലെ കുടകിൽ ഒരു ക്രൂര കൂട്ടക്കൊല നടന്നതായി റിപ്പോർട്ട്. വയനാട് സ്വദേശിയായ യുവാവ് തന്റെ ഭാര്യ, മകൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിവരെ കൊലപ്പെടുത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.കുടകിലെ പൊന്നമ്പേട്ടിൽ മാർച്ച് 27 വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം കൊലപാതകം നടത്തിയ ശേഷം …

കുടകിൽ കൂട്ടക്കൊല; ഭാര്യയെയും മകളെയും മാതാപിതാക്കളേയും കൊലപ്പെടുത്തി കടന്ന വയനാട് സ്വദേശി പിടിയില്‍ Read More

മറയൂരില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി | ഇടുക്കി മറയൂരില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ദിരാ നഗറില്‍ ചെറുവാട് സ്വദേശി ജഗന്‍(32)നെ ആണ് ജ്യേഷ്ഠന്‍ അരുണ്‍ കൊലപ്പെടുത്തിയത്.മാർച്ച് 18 ചൊവ്വാഴ്ചയാണ് സംഭവം വാക്കുതര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണ് …

മറയൂരില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊലപ്പെടുത്തി Read More

അച്ഛനെ ചവിട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍

കൊച്ചി | 67 വയസ്സുള്ള ചേലാമറ്റം തെക്കുംതല വീട്ടില്‍ ജോണി മകന്റെ ചവിട്ടേറ്റു മരിച്ചു. അച്ഛനെ ചവിട്ടിക്കൊന്ന മകന്‍ മെല്‍ജോയെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ജോണി അസുഖബാധിതനായി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു. മാർച്ച് 12 ബുധനാഴ്ച രാത്രി ഒന്‍പതരയോടെ മെല്‍ജോ സഹോദരിയുടെ …

അച്ഛനെ ചവിട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍ Read More