ഹരിതകർമ്മ സേനാ അംഗങ്ങൾക്കൊപ്പം ദിവ്യ എസ്. അയ്യർ

തിരുവനന്തപുരം : വനിതാദിനത്തിൽ ഹരിതകർമ്മസേനയെ സന്ദർശിച്ച് ദിവ്യ എസ്. അയ്യർ . കേരളത്തിൽ മാതൃകാപരമായ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്നവരാണ് ഹരിതകർമ്മസേന. പതിനായിരകണക്കിന് സ്ത്രീകൾ ദിവസേന വീടുകളും കവലകളും കയറിയിറങ്ങുന്നത് വീടിനെ വൃത്തിയോടും ശുചിത്വത്തോടും കൂടി പരിപാലിക്കാൻ കഴിയണമെന്ന കൂട്ടായ ലക്ഷ്യത്തോടെയാണ് ദിവ്യ പറഞ്ഞു.

.സ്വയം മുന്നേറാൻ സാധിക്കുമെന്നതിനൊപ്പം ഒപ്പമുള്ളവരെയും കൂടെ കൂട്ടണമെന്ന് ചിന്തിക്കുന്നവരാണ് സ്ത്രീകളെന്ന് കുടുംബങ്ങളിൽ നിന്നുമുള്ള പഠനത്തിലൂടെ അറിയാം. അതിനെ യാഥാർഥ്യമാക്കുന്ന സഹോദരിമാരാണ് ഹരിതകർമ്മസേനയിലെ അംഗങ്ങളെന്നും ദിവ്യ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →