മക്കളുടെ മര്‍ദനത്തില്‍ പിതാവിന് ദാരുണാന്ത്യം

പാലക്കാട് | അട്ടപ്പാടിയില്‍ അഗളി പാക്കുളം ഒസ്സത്തിയൂരിൽ മക്കളുടെ മര്‍ദനത്തില്‍ പിതാവ് മരിച്ചു. 56കാരനായ ഈശ്വരനാണ് മരിച്ചത്. സംഭവത്തില്‍ മക്കളായ രാജേഷ്, രഞ്ജിത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അഗളി പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →