പാലക്കാട്: മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു. ഇന്ന് (03.04.20226) അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പുതൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ പുതൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്....
Read full storyTag: Palakkadu
റിപ്പോര്‍ട്ട്
റോഡരികില്‍ നെല്ല് ഉണക്കാനിട്ടതിന് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥന്റെ ഭീഷണി
By ന്യൂസ് ഡെസ്ക്
•
April 1, 2026
പാലക്കാട്|പാലക്കാട് റോഡരികില്‍ നെല്ല് ഉണക്കാനിട്ടതിന് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥന് കര്‍ഷകരെ ഭീഷണിപെടുത്തിയതായി പരാതി. നെല്ല് ഉണക്കാന്‍ സ്ഥലമില്ലാത്ത കര്‍ഷകരാണ് റോഡരികില്‍ നെല്ല് സൂക്ഷിക്കാറുള്ളത്. റോഡരികില്‍ നെല്ല് ഉണക്കാനിട്ടതിനാണ് കര്‍ഷകരെ ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തിയത്. ഫയര്‍ഫോഴ്സിനെ വിളിച്ച് വെള്ളം ഒഴിക്കുമെന്നാണ് ഭീഷണി നെല്ല് നീക്കിയില്ലെങ്കില്‍...
Read full storyറിപ്പോര്‍ട്ട്
ചിറ്റൂരിലെ ആറ് വയസുകാരന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
By ന്യൂസ് ഡെസ്ക്
•
December 28, 2025
പാലക്കാട്: ചിറ്റൂരിലെ ആറ് വയസുകാരൻ സുഹാന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സുഹാന്റെ ശരീരത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്ന് കണ്ടെത്തി. സുഹാന്റെ സ്കൂളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. സംസ്കാരം ഡിസംബർ 28 ഢായറാഴ്ച വൈകിട്ട് നടത്തും. 21 മണിക്കൂറിനു...
Read full storyറിപ്പോര്‍ട്ട്
കാറിന്റെ രഹസ്യ അറയിൽ ഒരു കോടി 31 ലക്ഷം രൂപയുമായി പെരിന്തൽമണ്ണ സ്വദേശി പിടിയിൽ
By ന്യൂസ് ഡെസ്ക്
•
November 9, 2025
പാലക്കാട്: വേലന്താവളത്ത് പോലീസ് പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന ഒരു കോടി 31 ലക്ഷം രൂപ പിടിച്ചെടുത്തു. പണം കൊണ്ടുവന്ന പെരിന്തൽമണ്ണ സ്വദേശി എസ്.സുഫിയാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നവംബർ 8 ശനിയാഴ്ച രാവിലെ ആറു മണിക്കാണ് സംഭവം. ഇയാൾ...
Read full storyറിപ്പോര്‍ട്ട്
സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും പ്രതി
By ന്യൂസ് ഡെസ്ക്
•
October 28, 2025
പാലക്കാട് ചിറ്റൂരില്‍ നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ പെരുമാട്ടി ലോക്കല്‍ സെക്രട്ടറി ഹരിദാസനെ പ്രതി ചേർത്തു. .പ്രതിയായ ഹരിദാസന് ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരില്‍ 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത് ലോക്കല്‍ സെക്രട്ടറി...
Read full storyറിപ്പോര്‍ട്ട്
പാലക്കാട് 62കാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
By ന്യൂസ് ഡെസ്ക്
•
October 13, 2025
പാലക്കാട് | പാലക്കാട് ഒരാള്‍ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കൊടുമ്പ് സ്വദേശിയായ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബർ 5 ഞായറാഴ്ച കടുത്ത പനിയെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അപസ്മാര ലക്ഷണങ്ങള്‍ കൂടി പ്രകടിപ്പിച്ചതോടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാ...
Read full storyGeneral
പാലക്കാട് സ്കൂളില്‍ പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവെന്ന് പോലീസ് എഫ്ഐആര്‍.
By ന്യൂസ് ഡെസ്ക്
•
August 21, 2025
പാലക്കാട്| പാലക്കാട് മൂത്താന്തറയിലെ വ്യാസ വിദ്യാപീഠം സ്കൂളില്‍ പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവെന്ന് പോലീസ് എഫ്ഐആര്‍. മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്കൂളില്‍ കൊണ്ടുവന്നു വച്ചു എന്നാണ് എഫ്ഐആര്‍. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ് ചുമത്തി അന്വേഷണം ആരംഭിച്ചു. സ്കൂളിന് പരിസരത്ത്...
Read full storyറിപ്പോര്‍ട്ട്
പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച ആല്‍ഫ്രഡിനും എംലീനയ്ക്കും വിട നല്കി നാട്
By ന്യൂസ് ഡെസ്ക്
•
July 16, 2025
പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങളായ ആല്‍ഫ്രഡിന്റെയും (6) എംലീനയുടെയും (4) സംസ്കാര ചടങ്ങുകള്‍ നടന്നു. കുട്ടികളുടെ അമ്മ എല്‍സിയുടെ കുടുംബവീടിന് സമീപത്തെ താവളം ഹോളി ട്രിനിറ്റി പള്ളിയിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്.എല്‍സിയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ മാര്ട്ടിന്...
Read full storyറിപ്പോര്‍ട്ട്
മണ്ണാർക്കാട് തച്ചമ്പാറയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
By ന്യൂസ് ഡെസ്ക്
•
July 16, 2025
പാലക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി. ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും മരിച്ചു. തൃക്കല്ലൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ അസീസ്(52), യാത്രക്കാരൻ അയ്യപ്പൻക്കുട്ടി(60) എന്നിവരാണ് മരിച്ചത്.ജൂലൈ 15 ചൊവ്വാഴ്ച രാത്രി 8.15 ഓടെ മണ്ണാർക്കാട് തച്ചമ്പാറയിലാണ് അപടമുണ്ടായത്. ഇടിയുടെ...
Read full storyറിപ്പോര്‍ട്ട്
പാലക്കാട് കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം : യുവതിയുടെയും മക്കളുടെയും നില അതീവ ഗുരുതരമായി തുടരുന്നു
By ന്യൂസ് ഡെസ്ക്
•
July 12, 2025
പാലക്കാട്|പാലക്കാട് പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊളളലേറ്റ യുവതിയുടെയും മക്കളുടെയും നില അതീവ ഗുരുതരമായി തുടരുന്നു. പൊല്പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്ട്ടിന്, മക്കളായ എമിലീന മരിയ മാര്ട്ടിന്, ആല്‍ഫ്രഡ് പാര്പ്പിന് എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. നിലവില്‍ ഇവര്‍ എറണാകുളത്തെ സ്വകാര്യ...
Read full story


