പാലക്കാട് | അട്ടപ്പാടിയിൽ 200 കിലോയോളം ചന്ദനവുമായി ഏഴംഗ മോഷണ സംഘം പിടിയിലായി. . തമിഴ്നാട് തിരുവണ്ണമല സ്വദേശികളടക്കമുള്ളവരാണ് അറസ്റ്റിലായത്. ചന്ദന കഷ്ണങ്ങൾ കാറിൽ കയറ്റുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. തമിഴ്നാട് തിരുവണ്ണമല സ്വദേശികളായ മുരളി,...
പാലക്കാട്| സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. ജൂലൈ 21 തിങ്കളാഴ്ച പശുവിനെ മേയ്ക്കാന്‍ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും...
അട്ടപ്പാടി: കാട്ടാനകള്‍ ജനവാസമേഖലയില്‍ തുടരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. പ്രദേശവാസികള്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. കോടമഞ്ഞുള്ളതിനാല്‍ ആനകള്‍ എവിടെയാണുള്ളത് എന്നറിയാത്ത സാഹചര്യമാണുള്ളത്. പ്രദേശവാസികള്‍ പുറത്തുപോവുമ്പോള്‍ ശ്രദ്ധിക്കണം ജൂൺ 10 ചൊവ്വാഴ്ച കണ്ടിയൂര്‍ ഭാഗത്തുണ്ടായിരുന്ന മൂന്ന്...
പാലക്കാട് | അട്ടപ്പാടിയില്‍ വാഹനം തകര്‍ത്തുവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. എസ് .സി, എസ്.ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ചിറ്റൂര്‍ സ്വദേശി...
റിപ്പോര്‍ട്ട്
പാലക്കാട് | അട്ടപ്പാടിയില്‍ അഗളി പാക്കുളം ഒസ്സത്തിയൂരിൽ മക്കളുടെ മര്‍ദനത്തില്‍ പിതാവ് മരിച്ചു. 56കാരനായ ഈശ്വരനാണ് മരിച്ചത്. സംഭവത്തില്‍ മക്കളായ രാജേഷ്, രഞ്ജിത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അഗളി പോലീസ്...