റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

. മോശം കാലാവസ്ഥ: തിരുവനന്തപുരം – ബഹറൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ദമാമില്‍ ഇറക്കി

March 2, 2025 - 7:18 am

ദുബായി: മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം – ബഹറൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ദമാമില്‍ ഇറക്കി. ഇന്നലെ ദമാമില്‍ ഇറക്കിയ വിമാനം 24 മണിക്കൂർ കഴിഞ്ഞെ പുറപ്പെടുകയുള്ളൂ എന്ന് അറിയിച്ചതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു.
.ഭക്ഷണവും താമസ സൗകര്യവും അധികൃതർ നല്‍കിയില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

അതേസമയം മാർച്ച്രാ 2 ന് രാവിലെ വിമാനം പുറപ്പെടുമെന്ന് അധികൃതർ പറഞ്ഞു. ഉച്ചയോടെ വിമാനം ബഹറിനിലെത്തേണ്ടതായിരുന്നു. എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ ദമാമില്‍ ഇറക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *