ദുബായി: മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം - ബഹറൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ദമാമില്‍ ഇറക്കി. ഇന്നലെ ദമാമില്‍ ഇറക്കിയ വിമാനം 24 മണിക്കൂർ കഴിഞ്ഞെ പുറപ്പെടുകയുള്ളൂ എന്ന് അറിയിച്ചതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു..ഭക്ഷണവും താമസ സൗകര്യവും അധികൃതർ നല്‍കിയില്ലെന്ന്...
Read full story
പ്രളയവും മോശം കാലാവസ്ഥയും അമര്‍നാഥ് യാത്ര റദ്ദാക്കി
റിപ്പോര്‍ട്ട്

പ്രളയവും മോശം കാലാവസ്ഥയും അമര്‍നാഥ് യാത്ര റദ്ദാക്കി

By ന്യൂസ് ഡെസ്ക് July 10, 2022
ന്യൂഡല്‍ഹി: പ്രളയവും മോശം കാലാവസ്ഥയും കണക്കിലെടുത്ത് അമര്‍നാഥ് യാത്ര റദ്ദാക്കി. ജമ്മുവില്‍ നിന്ന് പുതിയ തീര്‍ത്ഥാടകരെ അമര്‍നാഥിലേക്ക് കടത്തി വിടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രളയത്തില്‍ കാണാതായ നാല്‍പ്പതോളം തീര്‍ത്ഥാടകര്‍ക്കായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണ്. മേഘവിസ്ഫാടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പതിനാറ്...
Read full story
ന്യൂഡൽഹി: അരുണാചൽപ്രദേശ് അതിർത്തിയിൽനിന്ന് കാണാതായ 17കാരനെ ചൈന ഇന്ത്യൻ സൈന്യത്തിന് കൈമാറി. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. അരുണാചലുകാരനായ മിറാം താരോണിനെ ചൈനീസ് സൈനികർ ഇന്ത്യൻ സേനയ്ക്ക് കൈമാറിയെന്നും വൈദ്യപരിശോധനയടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു. കുട്ടിയെ ഇന്ത്യയ്ക്ക്...
Read full story