വാട്ടർ അതോറിട്ടി കോണ്‍ട്രാക്ടർമാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ജലഭവനിലേക്കുളള മാർച്ചും ധർണയും ഇന്ന് രാവിലെ 11ന്

തിരുവനന്തപുരം: ചെറുകിട കരാർ പ്രവർത്തനങ്ങളിലുള്ള ബില്ലുകളില്‍ കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ വാട്ടർ അതോറിട്ടി കോണ്‍ട്രാക്ടർമാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് (07.01.2025)രാവിലെ 11ന് ജലഭവനിലേക്ക് മാർച്ചും ധർണയും നടത്തും.

19 മാസത്തെ 160 കോടി രൂപ കുടിശിക അനുവദിക്കുക

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ എം.വിൻസെന്റ്,പി.ടി.എ.റഹീം,സംഘടനാ ഭാരവാഹികള്‍ എന്നിവർ സംസാരിക്കും.മെയിന്റനൻസ് ചെയ്ത ഇനത്തിലുള്ള 19 മാസത്തെ 160 കോടി രൂപ കുടിശിക അനുവദിക്കുക, ടെൻഡറുകള്‍ വൻകിട കരാറുകാർക്ക് മാത്രം നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →