തിരുവനന്തപുരം: മലയാള സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ ജി.കെ. പിള്ള ഫൗണ്ടഷൻ അവാർഡ് നടൻ ശ്രീനിവാസന്. മികച്ച ചിത്രത്തിനുള്ള അവാർഡിന് വർഷങ്ങള്‍ക്കു ശേഷം എന്ന സിനിമ നേടി.
അംഗങ്ങളായ ഗിരിജ സേതുനാഥ്, അനില്‍കുമാർ എന്നിവർ അറിയിച്ചു
സൈജു കുറുപ്പാണ് മികച്ച നടൻ (ഭരതനാട്യം), നടി- ചിന്നു ചാന്ദ്നി (വിശേഷം), സംവിധായകൻ- ജിതിൻലാല്‍(എആർഎം), തിരക്കഥ- വിനീത് ശ്രീനിവാസൻ (വർഷങ്ങള്‍ക്കു ശേഷം), ഗാനരചന, സംഗീത സംവിധായകൻ, ഗായകൻ എന്നീ പുരസ്കാരങ്ങള്‍ അമൃത് രാംനാഥ് നേടിയതായി ജൂറി ചെയർമാൻ ബാലു കിരിയത്ത്, അംഗങ്ങളായ ഗിരിജ സേതുനാഥ്, അനില്‍കുമാർ എന്നിവർ അറിയിച്ചു
