
റിപ്പോര്‍ട്ട്
ശബരിമല കൊടിമര നിര്‍മാണ ക്രമക്കേട് : ഭക്തരില്‍ നിന്ന് സ്വീകരിച്ച സ്വര്‍ണത്തിന്റെ കണക്കില്‍ വീഴ്ചയില്ലെന്ന് അജയ് തറയിൽ
കൊച്ചി| ശബരിമല കൊടിമര നിര്‍മാണ ക്രമക്കേടില്‍ മറുപടിയുമായി ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍. ഭക്തരില്‍ നിന്ന് സ്വീകരിച്ച സ്വര്‍ണത്തിന്റെ കണക്കില്‍ വീഴ്ചയില്ല. 412 ഗ്രാം സ്വര്‍ണം അധിക സംഭാവനയായി ലഭിച്ചുവെന്നും അജയ്...





