..കൊച്ചി: കെ-ഫോണ്‍ പദ്ധതി കരാറില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്‌റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, വി.ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുന്നത്. കരാറിനു പിന്നില്‍ ആസൂത്രിതമായ അഴിമതിയുണ്ടൈന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം