റിപ്പോര്ട്ട്ശബരിമലയില് പതിനെട്ടാം പടിക്ക് സമീപം തീര്‍ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചു November 18, 2023November 18, 2023 - by ന്യൂസ് ഡെസ്ക് - Leave a Comment പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചു. പതിനെട്ടാം പടിക്ക് താഴെ കുഴഞ്ഞു വീഴുകയായിരുന്നു. ബംഗലൂരു സൗത്ത് സ്വദേശി വി എ മുരളിയാണ് മരിച്ചത്. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. Share