സൗദി പ്രോ ലീഗ്ഫ്രഞ്ച് ലീഗിനേക്കാള്‍മികച്ചത്: നെയ്മര്‍

റിയാദ്: സൗദി പ്രോ ലീഗ് ഫ്രാന്‍സിലെ ലീഗ് വണ്ണിനേക്കാള്‍ മികച്ചതാണെന്ന് പി.എസ്.ജി വിട്ട് അല്‍ഹിലാലിലെത്തിയ ബ്രസീലിയന്‍ താരം നെയ്മര്‍. സൗദി അറേബ്യയിലും ഫുട്‌ബോളിന്റെ നിലവാരം സമാനമാണ്. സൗദി ലീഗിലേക്കെത്തിയ പേരുകള്‍ നോക്കിയാല്‍ ഫ്രഞ്ച് ലീഗിനേക്കാള്‍ മികച്ചതാണെന്നു തോന്നുന്നു സൗദി ലീഗ്.
അല്‍-ഹിലാലിനൊപ്പം കിരീടങ്ങള്‍ നേടുകയണ് ലക്ഷ്യമെന്നും നെയ്മര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →