ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഇന്നു ബുഡാപെസ്റ്റില്‍ തുടങ്ങാനിരിക്കെ ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര 90 മീറ്ററിനു മുകളില്‍ ജാവലിന്‍ പറത്താനാവുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അനുകൂല കാലാവസ്ഥയുള്ള നല്ല ദിവസം മാത്രമാണ് അതിനായി തനിക്കുവേണ്ടതെന്നും താരം പറഞ്ഞു.2022-ല്‍, സ്റ്റോക്ക്‌ഹോം ഡയമണ്ട് ലീഗിലെ 89.94 മീറ്റര്‍ ആണ് നീരജിന്റെ മികച്ച ദൂരം
90 മീറ്റര്‍ മറികടക്കാനാകും:നീരജ് ചോപ്ര
