തൃശൂർ: കുന്നംകുളത്ത് സ്വകാര്യ ലോഡ്ജിൽ നിന്ന് നാലര ഗ്രാം എംഡിഎംഎ യുമായി യുവതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ. ആലപ്പുഴ ചേർത്തല ആർത്തുങ്കൽ സ്വദേശിനി നടിപ്പറമ്പിൽ വീട്ടിൽ 29 വയസ്സുള്ള ഷെറിൻ, കൊല്ലം പട്ടിത്താനം സ്വദേശിനി മലരണി വീട്ടിൽ 23 വയസ്സുള്ള സുരഭി, പാലക്കാട് കൂറ്റനാട് സ്വദേശി വളപ്പിൽ വീട്ടിൽ 26 വയസ്സുള്ള അനസ്,കൂറ്റനാട് വാവന്നൂർ സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ 32 വയസ്സുള്ള ഷെഫീക്ക് എന്നിവരെയാണ് കുന്നംകുളം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
കുന്നംകുളത്ത് സ്വകാര്യ ലോഡ്ജിൽ നിന്ന് നാലര ഗ്രാം എംഡിഎംഎ യുമായി 2 യുവതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
