ഷൈൻടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവൻ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരാജ് ബാബു സംവിധാനം ചെയ്യുന്ന “ചാട്ടുളി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
കാര്‍ത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വര്‍ഷ പ്രസാദ്, തുടങ്ങിയവരും 1 ചിത്രത്തിൽ അഭിനയിക്കുന്നു.
അട്ടപ്പാടിയിലായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്
നെല്‍സണ്‍ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളില്‍
നെല്‍സണ്‍ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന
” ചാട്ടുളി ” എന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ജയേഷ് മൈനാഗപ്പള്ളി
എഴുതുന്നു.
പ്രമോദ്. കെ. പിള്ള ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരൻ,ആൻ്റണി പോള്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവര്‍ സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അജു വി.എസ്.
പ്രൊഡക്ഷൻ കണ്‍ട്രോളര്‍-ഷാജി പട്ടിക്കര,എഡിറ്റര്‍-അയൂബ് ഖാൻ,
കല-അപ്പുണ്ണി സാജൻ, മേക്കപ്പ് -റഹിം കൊടുങ്ങല്ലൂര്‍,വസ്ത്രാലങ്കാരം-രാധാകൃഷ്ണൻ മങ്ങാട്,
അസോസിയേറ്റ് ഡയറക്ടര്‍-രാഹുല്‍ കൃഷ്ണ,അസിസ്റ്റൻ്റ് ഡയറക്ടേഴ്സ്-
കൃഷ്ണകുമാര്‍ ഭട്ട്, നൗഫല്‍ ഷാജ് ഉമ്മര്‍, ഡോ.രജിത്കുമാര്‍,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-
ബാബുരാജ് മനിശ്ശേരി, ജബ്ബാര്‍ മതിലകം,
ലൊക്കേഷൻ മാനേജര്‍- പ്രസാദ് ശ്രീകൃഷ്ണപുരം.
സംഘട്ടനം-ബ്രൂസ് ലി രാജേഷ്, പ്രദീപ് ദിനേശ്,
സ്റ്റില്‍സ്-അനില്‍ പേരാമ്ബ്ര, പരസ്യക്കല-ആന്റണി സ്റ്റീഫൻ,പി ആര്‍ ഒ-എ എസ് ദിനേശ് എന്നിവർ നിർവ്വഹിക്കുന്നു.



