ചാട്ടുളി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
റിപ്പോര്‍ട്ട്

ചാട്ടുളി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

By ന്യൂസ് ഡെസ്ക് June 4, 2023
ഷൈൻടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവൻ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരാജ് ബാബു സംവിധാനം ചെയ്യുന്ന "ചാട്ടുളി " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.കാര്‍ത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വര്‍ഷ പ്രസാദ്, തുടങ്ങിയവരും 1 ചിത്രത്തിൽ...
Read full story