വീട്ടമ്മയുടെ കഴുത്തിൽ കത്തിവച്ച് മാലയും പണവും കവർന്നു

തിരുവനന്തപുരം കാരയ്ക്കമണ്ഡപത്ത് സ്ത്രീയുടെ കഴുത്തിൽ കത്തിവച്ച് കവർച്ച. രണ്ടു പവന്റെ മലയും അൻപതിനായിരം രൂപയും കവർന്നു.രണ്ടു പേരാണ് കവർച്ച നടത്തിയത്. വീട്ടിൽ വെള്ളം ചോദിച്ചെത്തിയവർ വീട്ടമ്മയെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. 2023 മെയ് 21ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം നടന്നത്.

ആ സമയത്ത് വീട്ടുടമ രമ്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തെ പൈപ്പിൽ നിന്ന് വെള്ളമെടുക്കാൻ രമ്യ യുവാക്കളോട് പറഞ്ഞു. ഇതിനിടെ കൈയിൽ ഗ്ലൗസ് ധരിച്ച ശേഷം യുവാക്കൾ വീട്ടമ്മയെ തള്ളിയിടുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. നേമം പൊലീസ് വീട്ടുടമയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് നിലവിൽ കാര്യമായ സൂചനകൾ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →