തിരുവനന്തപുരം കാരയ്ക്കമണ്ഡപത്ത് സ്ത്രീയുടെ കഴുത്തിൽ കത്തിവച്ച് കവർച്ച. രണ്ടു പവന്റെ മലയും അൻപതിനായിരം രൂപയും കവർന്നു.രണ്ടു പേരാണ് കവർച്ച നടത്തിയത്. വീട്ടിൽ വെള്ളം ചോദിച്ചെത്തിയവർ വീട്ടമ്മയെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. 2023 മെയ് 21ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം നടന്നത്. ആ...
Read full story