പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബസ് മറിഞ്ഞ് നാല് പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്ക്. തെക്കന്‍ കാശ്മീര്‍ ജില്ലയിലെ ബര്‍സൂ പ്രദേശത്തെ ഹൈവേയിലാണ് അപകടം. ബിഹാര്‍ സ്വദേശികളായ നാല് യാത്രക്കാരാണ് അപകടത്തില്‍ മരിച്ചത്. ഇരുപത്തിയെട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. അവരില്‍ 23 പേരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
പുല്‍വാമ ജില്ലയില്‍ ബസ് മറിഞ്ഞ് നാല് പേര്‍ മരിച്ചു
