സി. രാധാകൃഷ്ണന് വൈഷ്ണവം പുരസ്‌കാരം

തിരുവനന്തപുരം. കവി പ്രഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ഥം വൈഷ്ണവം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ രണ്ടാമത്തെ വൈഷ്ണവം സാഹിത്യപുരസ്‌കാരം നോവലിസ്റ്റ് സി. രാധാകൃഷ്ണന്. 1,11,111 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം കവിയുടെ ജന്മദിനമായ ജൂണ്‍ രണ്ടിനു തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →