റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

February 24, 2023 - 12:01 pm

തിരുവനന്തപുരം പാലോട് പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ വട്ടിക്കാവ് ആദിവാസി ഊരിൽ യഥാസമയം ചികിത്സ കിട്ടാതെ അവശനിലയിൽ വീട്ടുമുറ്റത്ത് കഴിയുന്നയളെക്കുറിച്ചു നാട്ടുകാർ അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മുന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കുവാൻ നെടുമങ്ങാട് ഐ.റ്റി.ഡി.പി. പ്രോജക്ട് ഓഫീസർക്ക് നിർദ്ദേശം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *