റിപ്പോര്‍ട്ട്
News Editor
തമിഴ്‌നാട്ടിൽ ദ്രാവിഡ വംശജനല്ലാത്ത ആദ്യ മുഖ്യമന്ത്രി

ജോസഫ് വിജയ് തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

May 10, 2026 - 6:37 am

ഹൈലൈറ്റുകൾ

  •  ജോസഫ് വിജയ് ഇന്ന് (മെയ് 10) തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
  • ചെന്നൈയിലെ  ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഉച്ചക്ക് 3:15 നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.
  • വിവിധ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചകൾക്ക് ശേഷം 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കി വിജയ് സർക്കാർ രൂപീകരിക്കാൻ അനുമതി നേടി.
  • ഡി.എം.കെ–എ.ഐ.എഡി.എം.കെ ആധിപത്യം തകർത്ത് ടി.വി.കെ തമിഴ്നാട്ടിൽ അധികാരത്തിലെത്തുന്നത് ചരിത്രപരമായ നേട്ടമായി വിലയിരുത്തപ്പെടുന്നു.
  • വി.സി.കെ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ പിന്തുണ ലഭിച്ചതോടെ സർക്കാർ രൂപീകരണത്തിന് വഴി തെളിഞ്ഞു; പിന്നാലെ പാർട്ടി ആസ്ഥാനത്ത് വലിയ ആഘോഷങ്ങളും നടന്നു

Leave a Reply

Your email address will not be published. Required fields are marked *