അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഡാറ്റ ജേർണലിസം ശില്പശാല

February 5, 2023 - 9:57 am

കേരള മീഡിയ അക്കാദമി ഗൂഗിൾ ന്യൂസ് ഇനീഷിയേറ്റീവ്‌സ്-ഡാറ്റ ലീഡ്സ്  സഹകരണത്തോടെ മാധ്യമ പ്രവർത്തകർക്കായി ഡാറ്റ ജേണലിസം ഏകദിന  ശില്പശാല സംഘടിപ്പിച്ചു. കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ ഡാറ്റ  ഡയലോഗ്, കളക്ഷൻ, സോർസിങ്, എക്സ്ട്രാക്ഷൻ, അനലൈസിസ് ആൻഡ് വെരിഫിക്കേഷൻ, വിഷ്വലൈസേഷൻ എന്നീ വിഷയങ്ങളിൽ ഡാറ്റ ജേണലിസം രംഗത്തെ വിദഗ്ദ്ധർ ക്ലാസുകൾ എടുത്തു. അക്കാദമി ചെയർമാൻ ആർ.എസ് .ബാബു, സെക്രട്ടറി അനിൽ ഭാസ്‌കർ, പാരുൾ   ഗോസ്വാമി, അനുപമ ഡാൽമിയ, സുനിൽ പ്രഭാകർ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *