ഡാറ്റ ജേർണലിസം ശില്പശാല

February 5, 2023

കേരള മീഡിയ അക്കാദമി ഗൂഗിൾ ന്യൂസ് ഇനീഷിയേറ്റീവ്‌സ്-ഡാറ്റ ലീഡ്സ്  സഹകരണത്തോടെ മാധ്യമ പ്രവർത്തകർക്കായി ഡാറ്റ ജേണലിസം ഏകദിന  ശില്പശാല സംഘടിപ്പിച്ചു. കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ ഡാറ്റ  ഡയലോഗ്, കളക്ഷൻ, സോർസിങ്, എക്സ്ട്രാക്ഷൻ, അനലൈസിസ് ആൻഡ് വെരിഫിക്കേഷൻ, വിഷ്വലൈസേഷൻ എന്നീ വിഷയങ്ങളിൽ ഡാറ്റ ജേണലിസം രംഗത്തെ …

ഗ്രാഫിക് ഡിസൈനർ

December 23, 2022

കേരള മീഡിയ അക്കാദമിയിൽ ഒരു വർഷത്തേക്ക് വിവിധ ഗ്രാഫിക് ഡിസൈനിംഗ് ജോലികൾക്കായി അപേക്ഷ ക്ഷണിച്ചു. ഇല്ലസ്ട്രേറ്റർ, ഇൻഡിസൈൻ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം അഭികാമ്യം. മാഗസിൻ, സോഷ്യൽ മീഡിയ പോസ്റ്റർ, ബ്രോഷറുകൾ എന്നിവ ഡിസൈൻ ചെയ്യുന്നതിന് നിരക്കുകൾ രേഖപ്പെടുത്തി 31ന് വൈകിട്ട് 5നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30   എന്ന വിലാസത്തിൽ അയയ്ക്കണം. …

‘നേർമിഴി’ ഫോട്ടോ പ്രദർശനം ഭാരത് ഭവനിൽ

October 30, 2022

ലഹരിവിരുദ്ധ സന്ദേശവുമായി ‘നേർമിഴി’ ഫോട്ടോ പ്രദർശനം തിരുവനന്തപുരം ഭാരത് ഭവനിൽ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രദർശനം ഉദ്ഘാടനം ചെയ്തു. കേരള പത്രപ്രവർത്തക യൂണിയന്റെ സഹകരണത്തോടെ കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ പ്രമുഖ പത്ര ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. സർക്കാരിന്റെ …

എറണാകുളം: കോവിഡിനെതിരെ വിദ്യാർഥികൾക്ക് കാർട്ടൂൺ മത്സരം

January 24, 2022

എറണാകുളം: കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗത്തെപ്പറ്റി ബോധവൽക്കരിക്കാൻ വിദ്യാർത്ഥികൾക്കായി കാർട്ടൂൺ മത്സരം. കേരള മീഡിയ അക്കാദമിയും കേരള കാർട്ടൂൺ അക്കാദമിയും ചേർന്നാണ് ബോധവൽക്കരണ കാർട്ടൂൺ രചനാ മത്സരം ഒരുക്കുന്നത്. ഹൈസ്കൂൾ (8-12 ക്‌ളാസ്), കോളേജ് കുട്ടികൾക്കായി രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരം. ഒന്നാം …

അഞ്ചാമത് സത്യവ്രതന്‍ സ്മാരക സ്വർണ്ണമെഡലുകൾ നവംബർ 9 ന് സമ്മാനിക്കും

November 5, 2021

കൊച്ചി: കേരള മീഡിയ അക്കാദമിയില്‍നിന്ന് ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്കായി പ്രമുഖ മാധ്യമപ്രവർത്തകനും കേരള മീഡിയ അക്കാദമി ഡയറക്ടറുമായിരുന്ന എന്‍.എന്‍.സത്യവ്രതന്റെ പേരിൽ പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ്, ഏർപ്പെടുത്തിയിട്ടുള്ള അഞ്ചാമത് സത്യവ്രതന്‍ സ്മാരക സ്വർണ്ണമെഡലുകൾ നവംബർ 9 ന് രാവിലെ പതിനൊന്ന് മണിക്ക് …

കോഴിക്കോട്: വീഡിയോ എഡിറ്റിംഗ് സ്‌പോട്ട് അഡ്മിഷന്‍

August 2, 2021

കോഴിക്കോട്: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 30,000  രൂപയാണ് കോഴ്‌സ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രായപരിധി 30 വയസ്സ്. പട്ടികജാതി, …

കൊല്ലം: മീഡിയ അക്കാദമി നിയമനം

July 27, 2021

കൊല്ലം: കേരള മീഡിയ അക്കാദമി മീഡിയ ക്ലബ് സംസ്ഥാനതല കോഡിനേറ്റര്‍, പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം പബ്ലിക് റിലേഷന്‍സില്‍ ഡിപ്ലോമയും മാധ്യമ വിദ്യാഭ്യാസ മേഖലയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് …

പത്തനംതിട്ട: മീഡിയ ക്ലബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തിക: അപേക്ഷ ക്ഷണിച്ചു

July 26, 2021

പത്തനംതിട്ട: കേരള മീഡിയ അക്കാദമി മീഡിയ ക്ലബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യതകള്‍: ബിരുദം -ജേര്‍ണലിസത്തില്‍ ബിരുദമോ, ബിരുദാനന്തര ഡിപ്ലോമയോ അച്ചടി മാധ്യമം, ദൃശ്യമാധ്യമം എന്നിവയില്‍ കുറഞ്ഞത് പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയം. സാമൂഹ്യ മാധ്യമങ്ങളിലിലെയും ഓണ്‍ലൈന്‍ …

കേരള മീഡിയ അക്കാദമി പ്രവേശനം: അഭിമുഖം ഏഴു മുതല്‍

September 30, 2020

കൊല്ലം: കേരള മീഡിയ അക്കാദമി നടത്തുന്ന ജേര്‍ണലിസം കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ് എന്നീ വിഭാഗങ്ങളിലുളള പി ജി ഡിപ്ലോമ പ്രവേശനത്തിനുളള സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. www.keralamediaacademy.org  എന്ന വെബ്സൈറ്റില്‍ പരിശോധിക്കാം.  അഭിമുഖത്തിന്റെ സമയവും വിശദാംശങ്ങളും ഇ-മെയില്‍ മുഖേന അപേക്ഷകര്‍ക്ക് …