വര്‍ക്കലയില്‍ ബസിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ബസിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. ഹരിഹരപുരം സ്വദേശി സ്റ്റാലിന്‍ ആന്റണി(66) ആണ് മരിച്ചത്.വര്‍ക്കല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →