കഴിഞ്ഞ ദിവസം റിലീസ് ചെയ്ത അവതാർ 2 എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.ചിത്രം റിലീസായി മണിക്കൂറുകള്‍ക്കകം തന്നെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു.
നിരവധി വെബ് സൈറ്റുകളില്‍ വ്യാജ പതിപ്പ് ലഭ്യമാണെന്നാണ് വിവരം.വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്തു കാണുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.



